# ഗ്വാണ്ടനാമോ -ടെറോത്തിയ ദീക്‌മാന്‍ -അമേരിക്കന്‍ വിരുദ്ധ റാലി കണ്ടുകൊണ്ടു നില്‍ക്കെ ,തീവ്ര വാദിയെന്ന് മുദ്രകുത്തപ്പെട്ട് പിടിക്കപ്പെടുകയും , തുടര്‍ന്ന് ഗ്വാണ്ടനാമോ പീഡന ക്യാമ്പില്‍ അടക്കെപ്പെടുകയും ചെയ്ത റഷീദ് എന്ന നിരപരാധിയുടെ കഥ- ഗ്രീന്‍ ബുക്സ് - (ജര്‍മ്മന്‍ നോവലിന്റെ പരിഭാഷ)
#പടിഞ്ഞാറെ മുന്നണിയില്‍ എല്ലാം ശാന്തമാണ് -എറിക് മരിയ രേമാര്‍ക്ക്- രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ , യുദ്ധ വിവരണം, നെഞ്ചിടിപ്പോടെ മാത്രം വായിക്കുവാന്‍ കഴിയുന്ന നോവല്‍ -ഡി .സി . ബുക്സ്
#പടിഞ്ഞാറെ മുന്നണിയില്‍ എല്ലാം ശാന്തമാണ് -എറിക് മരിയ രേമാര്‍ക്ക്- രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ , യുദ്ധ വിവരണം, നെഞ്ചിടിപ്പോടെ മാത്രം വായിക്കുവാന്‍ കഴിയുന്ന നോവല്‍ -ഡി .സി . ബുക്സ്
#കുതിരവേട്ട- പേര്‍ പെട്ടെര്സന്‍- നോര്‍വേയുടെ ഭംഗി പൂര്‍ണ്ണമായും വിവരിക്കുന്ന ഈ നോവല്‍ അനുപമമാണ് - ഡി .സി . ബുക്സ്
#ഗോന്‍സാലസിന്റെ മകള്‍ -മരിയ അമ്പാരോ - അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഊഷ്മളമായ അവതരണം-ഡി .സി . ബുക്സ്#പട്ടം പറത്തുന്നവന്‍ - ഖാലിദ് ഹോസൈനി- ഈ നോവല്‍ ലോകസാഹിത്യത്തില്‍ ഇടം നേടും എന്നതില്‍ സംശയമില്ല .അഫ്ഘാന്‍ - താലിബാന്‍ ക്രൂരതകള്‍ മറയില്ലാതെ എഴുതപ്പെട്ട നോവല്‍ -ഡി .സി . ബുക്സ്
#ജീവിക്കാനായി -യൂഹ്വാ-ഈ ചൈനീസ് നോവല്‍ ഒരു കാലത്ത് ബാന്‍ ചെയ്യപ്പെട്ടതാണ് - ഭാര്യയേയും ബന്ധങ്ങളെയും ഉപേക്ഷിച്ച്, തോക്കെടുക്കേണ്ടി വന്ന ഒരു കര്‍ഷകന്റെ കഥ - ഡി .സി . ബുക്സ്
# ഒരു രക്ത വില്‍പ്പനക്കാരന്റെ പുരാവൃത്തം- യൂഹ്വാ-ജീവിക്കാന്‍ വേണ്ടി രക്തം കൂടിയ അളവില്‍ വില്‍ക്കുകയും ,പലപ്പോഴും മരണത്തിന്റെ വക്കില്‍ എത്തുകയും ചെയ്ത ഒരു പട്ടിണി പാവത്തിന്റെ , വേദനിപ്പിക്കുന്ന കഥ .