#ഡാവിഞ്ചി കൊട് -ഡാന്‍ ബ്രൌണ്‍- അന്ത്യ ആത്താഴം എന്ന ഡാവിഞ്ചിയുടെ ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന ഗൂഡ രഹസ്യങ്ങള്‍ അന്വേഷിക്കുന്ന ലങ്ഗ്ടന്‍ എന്ന ചിഹ്ന ശാസ്ത്രജ്ന്റെ കഥ -ഡി സി -ബുക്സ്
#മാലാഖമാരും ചെകുത്താന്‍മാരും-ഡാന്‍ ബ്രൌണ്‍ -ഒന്നിന് പുറകെ ഒന്നായി അഞ്ചു കര്‍ദ്ദിനാള്‍മാര്‍ ക്രൂരമായി കൊല്ലപ്പെടുന്നു .കൊലയാളി ഓരോ വധത്തിനും മുന്‍പ് ചില സൂചനകള്‍ നല്‍കുന്നു .അവയെ പിന്തുടര്‍ന്ന് കൊലയാളിയെ തിരയുന്ന ലങ്ഗ്ടന്‍ എന്ന ചിഹ്ന ശാസ്ത്രജ്ന്റെ കഥ -ഡി സി -ബുക്സ് # പാവങ്ങള്‍ -വിക്റ്ര്‍ യുഗോ -ജീന്‍വാല്‍ജീനിന്റെ .അനുഭവങ്ങള്‍ അവിശ്വസനീയം.- പ്രസാധകര്‍ -എസ്പി.സി .എസ്
#കോളറക്കാലത്തെ പ്രണയം -ഗാര്‍സിയാ മാര്‍ക്വിസ് -അനശ്വര പ്രണയത്തിന്റെ ആവിഷ്ക്കരണം ഡി .സി .ബുക്സ്
#ആടിന്റെ വിരുന്ന്-മരിയോ വര്‍ഗാസ് യോസ -മൂന്നു കാലങ്ങളില്‍ നിന്നുകൊണ്ടുള്ള നൂതനമായ എഴുത്തിന്റെ രീതി ഈ കൃതിയില്‍ കാണാം . ഒരു അധികാര കൊതിയന്റെയും, മറ്റൊരു സ്വേചാതിപതിക്കും മുന്നില്‍ തകര്‍ന്ന ജീവിതങ്ങള്‍ , പ്രതികാരത്തിനൊരുങ്ങുന്നു-ഡി .സി .ബുക്സ്
# ഡോണ്‍ ശാന്തമായി ഒഴുകുന്നു - മിഖയേല്‍ ഷോളാഖോവ്-മനോഹരമായ ഒരു റഷ്യന്‍ നോവലാണിത് -എസ്. പി .സി .എസ്
#വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു -പൌലോ കൊയ്‌ലോ-ഫിലോസഫിക്കല്‍ മൂഡുള്ള കോയലോയുടെ വ്യത്യസ്തമായ നോവല്‍ .
# ഡോണ്‍ ശാന്തമായി ഒഴുകുന്നു - മിഖയേല്‍ ഷോളാഖോവ്-മനോഹരമായ ഒരു റഷ്യന്‍ നോവലാണിത് -എസ്. പി .സി .എസ്
#വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു -പൌലോ കൊയ്‌ലോ-ഫിലോസഫിക്കല്‍ മൂഡുള്ള കോയലോയുടെ വ്യത്യസ്തമായ നോവല്‍ .