മലയാളം നോവലുകള്‍

# കേശവന്റെ വിലാപങ്ങള്‍ -മുകുന്ദന്‍ -ഇ .എം .എസ്സിനെ ആരാധിച്ച കുട്ടിയുടെ  നോവല്‍ എഴുതുന്ന കഥാകൃത്തിന്റെ കഥ - ഡി .സി ബുക്സ്
.ആട് ജീവിതം -ബെന്യാമിന്‍ -ക്രൂരമായ വഞ്ചനയും ഒറ്റപ്പെടലിന്റെ വേദനയും വരച്ചുകാട്ടുന്ന നോവല്‍ - ഗ്രീന്‍ ബുക്സ് 
# .രാവും പകലും -എം .മുകുന്ദന്‍ - കാലമ്മൂപ്പനില്‍ കൂടി , ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന മുകുന്ദന്റെ അസൂയപ്പെടുത്തുന്ന മറ്റൊരു രചന - ഡി .സി .ബുക്സ്