പുസ്തകങ്ങളെയും വായനയേയും മറക്കുന്ന മലയാളിയെ,വായനയുടെ വസന്തകാലത്തിലേക്ക് നമുക്കൊരുമിച്ച് തിരികെക്കൊണ്ടുവരാം.പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും,അവര്‍ വായിക്കാത്തതും അറിയാത്തതുമായ സാഹിത്യ സൃഷ്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം .
നിങ്ങളുടെ ഏവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഈ സംരംഭം വിജയകരമാക്കുവാന്‍ കഴിയുകയുള്ളൂ.നിങ്ങള്‍ വായിച്ചിട്ടുള്ളതും ,മറ്റുള്ളവര്‍ കൂടി വായിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുമായ പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ,താങ്കളുടെ പേര് സഹിതം നല്‍കുക .അതിനായി സൈഡ് ബാറില്‍ താഴെ കാണുന്ന "എന്റെ പുസ്തകം" എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മാത്രം മതി
പുസ്തകത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയാല്‍ നന്നായിരിക്കും.പുസ്തകം ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്നും,എഴുത്തുകാരന്റെ പേരും, പ്രസാധകരുടെ വിവരവും ചേര്‍ക്കുവാന്‍ മറക്കരുത്.ശുപാര്‍ശ ചെയ്യുന്ന വ്യക്തിയുടെ പേരുസഹിതം,ബന്ധപ്പെട്ട വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.വിവരങ്ങള്‍ മലയാളത്തിലോ ഇന്ഗ്ലീഷിലോ രേഖപ്പെടുത്താം.ഒരാള്‍ക്ക് എത്ര ശുപാര്‍ശ വേണമെങ്കിലും നല്‍കാം.
ബ്ലോഗുള്ളവര്‍ ലിങ്ക്,ബ്ലോഗ് നെയിം എന്നിവ കൂടി നല്‍കുക.ക്രമാനുഗതമായി വളരുന്ന ഈ സൈറ്റ് ,സമീപഭാവിയില്‍ ,പുസ്തക പ്രേമികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി സൈഡ്ബാറില്‍ താഴെ കാണുന്ന "എന്റെ പുസ്തകം"എന്ന ലിങ്കില്‍ ക്ലിക്കുക.ഏവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.ഈ ബ്ലോഗിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം താഴെ കമെന്റ് ആയി രേഖപ്പെടുത്തുക .
സ്നേഹപൂര്‍വ്വം
അരുണ്‍ ആര്‍ഷ